Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotel Robbery

Kasaragod

ഹോ​ട്ട​ലി​ല്‍ ക​വ​ര്‍​ച്ച: പ്ര​തി അ​റ​സ്റ്റി​ല്‍

കു​മ്പ​ള: ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​യെ കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ്യാ​വ​ര്‍ ത​വ​ക്ക​ല്‍ സ്വ​ദേ​ശി എ​ച്ച്. അ​ഷ​റ​ഫ്അ​ലി​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജൂ​ണ്‍ 14നു ​രാ​ത്രി​യാ​ണ് ബ​ന്തി​യോ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റാ​നി അ​ബ്ബാ​സി​ക്ക് ക​ബാ​ബ് ഹോ​ട്ട​ലി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന പ്ര​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, വി​ല​കൂ​ടി​യ പാ​ത്ര​ങ്ങ​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ എ​ന്നി​വ ക​വ​രു​ക​യാ​യി​രു​ന്നു. ക​വ​ര്‍​ച്ച​യി​ലൂ​ടെ ത​നി​ക്ക് 53,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഹോ​ട്ട​ലു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Latest News

Corehub Up